Traditional Flowering plants of kerala/Naadan chedikal/Topiary Art Garden/Flowering plant/SaluKoshy/
Traditional Flowering plants of kerala/Naadan chedikal/Topiary Art Garden/Flowering plant/SaluKoshy/
Traditional Flowering plants of kerala/Naadan chedikal/Topiary Art Garden/Flowering plant/Salu Koshy
#Salukoshy#Naadanchedikal
FOLLOW ME ON
Instagram-
https://www.instagram.com/salu.koshy
ഹൈബ്രിഡ് ചെമ്പരത്തി പൂവ് വിരിയും മുൻപേ മൊട്ടുകൾ കൊഴിഞ്ഞു പോകുന്നു. പ്രതിവിധി ദയവായി പറഞ്ഞു തരുമോ
super
Othiripookunna Jasmine inathilulla oru chedi kanichallo..athine name entha??
Saluvum jansichechiyum. adipoly. Jansichechiyude pookkalum sariyum super
Good
Pesticide nte name parayumo
Please give the No. Of the nursery
Salu, Nancy madam nalla video othiri othiri thanks enniyum video kathuerrikkunnu
Jansi madam chedi kanichu kothippikal mathre ullo? Online sale ille?
Suuperr chechi
Hi Chechy nalla collection anutto. .yellow cheythypoo superb ane
നടുന്ന ചെടി എല്ലാം കരിഞ്ഞു പോകുന്നു എന്താണ്
എന്റെ ഇഷ്ടവും ഇതാണ്
A mullak ivide maramulla enna parayunne. Ninghal kaanicha chedikal ellam thanne enikkundu njaan chattiyila vechekkunne.. lankilanki enik illa
ചട്ടികൾ വീട്ടിൽ ഉണ്ടാക്കുന്നതാണോ
Jamcy maam keeda nasiniyude name onnu paranju tharumo ente chetti yil niraye keedangalanu flower undavunneyilla.
Thanks….oru nostalgic feel തന്നതിന്
ഗാർഡൻ soil എന്നു പറയുന്നത് gravel ആണോ
I really enjoyed this flowering plants video 🙂
Madam. Lang lang plants ന്റെ seeds kittan ചാൻസ് ഉണ്ടോ
Can u suggest the best nursery to visit in manuthy ?/
Mannutheel ethu nersereel kitum nadan chedikal
Gandharajnte mottukal viriyunnathin munne kozhiyunnu ath enthkonda
Plse let me know green care is good for thechi plant or it is only useful for orchid.
Plants ude price kudi parayam
Enikkum. Saluneyum. Jansi medatteyum. ishettamane
നൈസ്
ഗന്ധ രാജന് എത്ര രൂപ ആയി?
നല്ല അവതരണം. മണ്ണുത്തിയിലെ കുറച്ച് നല്ല നഴ്സറികളുടെ പേരും ലൊക്കേഷനും പറയാമോ
Hi
I saw your videos
This video is very nice
Your garden is beautiful.
Good
i like
Hi saluuuu….
Pavizha mullayude video cheyamo ???
ചെമ്പകത്തിന്റ വളം ഒന്ന് പറയാമോ
Salu super jancy mam well explained പിന്നെ plants ഒക്കെ കണ്ടപ്പോൾ ഒരു nostalgic feel tonni very nice da ❤️❤️
Hai, vannallo my dears. Vdeo kandittilla (net problam)
Enthayalum sooooooper avum. So thank u dears.
നാട്ടിൽ കിട്ടുന്ന ചെടികൾ ഇങ്ങനെ ചെയ്യാമോ.. വാങ്ങിച്ചത് മാത്രമാണോ ചട്ടിയിൽ വെക്കുന്നത്
ഞാൻ ഇടക്കൊക്കെ കമന്റ് ചെയ്യാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് ജാൻസി മാഡത്തിന്റെ അവതരണം. ചെടികളെ നന്നായി സ്നേഹിക്കുന്നു പക്ഷേ കൂടുതലായി ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ശ്രമിക്കുന്നുണ്ട് ഗ്രീൻ കെയർ ഫ്ലവറിങ്ങിനുള്ളത് കിട്ടാനുള്ള ലിങ്ക് ഒന്നു പറഞ്ഞു തരുമോ?. ആമസോണിൽ കുറെയായി നോക്കുന്നു
I watched your channel for the first time. Your garden is very beautiful. I want to make my garden as beautiful as yours. I love the beautiful flowers in your garden … I love to grow flowers .. it’s my hobby. I give my utmost support to those who channel about the garden .. to the people who love the environment that I love the most .. they will be blessed to do beautiful things like this .. so have a nice day .. I am a friend ..Happy friendship day my new friend ..
Euphorbia ഇത്രേം പൂക്കൾ എങ്ങിനെ?
ഞാൻ ജാൻസി യുടെ ആരാധിക ആയി മാറി..
Ee nadan plantsellam entadutthund. But gandarajan lankilanki chembakam okke pottil valarthunnathu aadyamayanu kandathu. OK thnk u dears. Pestiside name parayumo plzzzzz
ജാൻസി മാഡം വാങ്ങിയ multicolour Bougainville എത്ര വില ആയി?
Njaanum e chedikal ellam chattiyil vechittundu
Green care enthaan 19;19:19 aano green care please reply